Pegasura 🇮🇳

Pegasura 🇮🇳

09-05-2022

03:46

@yaajnaseni1 Fundamentals ഒന്നും clear അല്ല എന്നൊരു reality check ഉണ്ടാകാൻ 5th sem ഇൽ ഒരു പ്രൊജക്റ്റ്‌ ചെയ്തു തുടങ്ങേണ്ടി വന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും couldn't catch up and over a point of time, engineering ഇനോട് തന്നെ മടുപ്പ് തോന്നി. അപ്പോഴും മാർക്ക്‌ കിട്ടിക്കൊണ്ടിരുന്നു 😅

@yaajnaseni1 അവസാനം കുറേ പ്രോസസ്സ് ഫോളോ ചെയ്യ്തു മുന്നോട്ടു പോകുന്ന ഒരു third tier IT professional ആയി മാറി 😬 8th -12 th നേരെ ചൊവ്വേ പഠിപ്പിക്കലും പഠിക്കലും അത്യാവശ്യമാണ്. മാർക്ക്‌ കോരി കൊടുക്കൽ കൊണ്ട് ആരേലും നന്നാവുമെന്ന് തോന്നുന്നില്ല 🙏🏼


Follow us on Twitter

to be informed of the latest developments and updates!


You can easily use to @tivitikothread bot for create more readable thread!
Donate 💲

You can keep this app free of charge by supporting 😊

for server charges...